പുല്‍പ്പള്ളി: ചീയമ്പം പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു സഹോദര പള്ളികളിലെ വികാരി ട്രസ്റ്റി സെക്രട്ടറിമാരുടെ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ വികാരി ഫാ. ബേസില്‍ പോള്‍ കരനിലത്ത് അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി സിജു പൗലോസ്, ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. എല്‍ദോ ചീരകത്തോട്ടത്തില്‍, ഫാ. മനീഷ് പുല്യാട്ടേല്‍, ഫാ. ജിബിന്‍ പുന്നേശേരി, ഫാ. ഷിനോജ് പുന്നശേരി, എ.ടി. റെജി, സെക്രട്ടറി എ.കെ. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
പെരുന്നാളുമായി ബന്ധപ്പെട്ട ക്ര മീകരണങ്ങള്‍, പരസ്പര സഹകരണം, വിവിധ പരിപാടികളുടെ ഏകോപനം എന്നിവ യോഗം ചര്‍ച്ച ചെയ്തു.